ഇന്ത്യന്‍ ഫുട്‌ബോളിന് ഈ വർഷം എങ്ങനെ | OneIndia Malayalam

2018-12-29 46

ലോക ഫുട്‌ബോളില്‍ ഇന്ത്യയുടെ വളര്‍ച്ചയുടെ വര്‍ഷമാണ് 2018. ജൂനിയര്‍, സീനിയര്‍ ടീമുകള്‍ തങ്ങളേക്കാള്‍ ഏറെ മുന്നിലുള്ള രാജ്യങ്ങള്‍ക്കെതിരെ പുറത്തെടുത്ത പ്രകടനം ഭാവിയിലേക്കുള്ള ചൂണ്ടുപലക കൂടിയാണ്. അര്‍ജന്റീനയ്ക്കും ഇറാനുമെതിരെ കൗമാരനിരയുടെ പ്രകടനം ലോക നിലവാരത്തിലുള്ളതാണെന്ന് പറയാം. സീനിയര്‍ ടീമും പ്രതീക്ഷാനിര്‍ഭരമായ കളിയിലൂടെയാണ് അടുത്തവര്‍ഷത്തേക്ക് കടക്കുന്നത്.

good year for indian football